ഹായ് രാജു, '95 ബാച്ച് EEEലെ രാജേഷ് ആണോ? അല്ലെങ്കില്‍ സോറി! എനിക്കു മനസ്സിലായില്ല. സിജോയിയുടെ ബ്ലോഗില്‍ നിന്നാണോ എത്തിയതു്? എതായാലും താങ്ക്സ്! എന്റെ ബ്ലോഗ് ആരും വായിക്കുന്നില്ല എന്ന വിഷമമുണ്ടായിരുന്നു. ഇപ്പൊ കുറച്ചു വിഷമം മാറി!പിന്നെ, ഫോടോസ് കണ്ടു. നന്നായിട്ടുണ്ടല്ലോ. SLR ആണോ? കളര്‍ ഷിഫ്റ്റ് തോന്നിയില്ല. നന്നായിട്ടുണ്ട്. ഇമേജ് എഡിറ്റിംഗ് വല്ലതും ചെയ്തിരുന്നൊ? എന്തേ തുടര്‍ന്നു് ഒന്നും പോസ്റ്റ് ചെയ്യാഞ്ഞതു്?ഇപ്പോള്‍ എവിടെയാ?
ബ്ലോഗില്‍ ഇ-മെയില്‍ ഐ ഡി കണ്ടില്ല. അതുകൊണ്ടാ എല്ലാ വര്‍ത്തമാനവും കമെന്റില്‍ ചോദിച്ചതു്.
Post a Comment
2 comments:
ഹായ് രാജു, '95 ബാച്ച് EEEലെ രാജേഷ് ആണോ? അല്ലെങ്കില്‍ സോറി! എനിക്കു മനസ്സിലായില്ല. സിജോയിയുടെ ബ്ലോഗില്‍ നിന്നാണോ എത്തിയതു്? എതായാലും താങ്ക്സ്! എന്റെ ബ്ലോഗ് ആരും വായിക്കുന്നില്ല എന്ന വിഷമമുണ്ടായിരുന്നു. ഇപ്പൊ കുറച്ചു വിഷമം മാറി!
പിന്നെ, ഫോടോസ് കണ്ടു. നന്നായിട്ടുണ്ടല്ലോ. SLR ആണോ? കളര്‍ ഷിഫ്റ്റ് തോന്നിയില്ല. നന്നായിട്ടുണ്ട്. ഇമേജ് എഡിറ്റിംഗ് വല്ലതും ചെയ്തിരുന്നൊ? എന്തേ തുടര്‍ന്നു് ഒന്നും പോസ്റ്റ് ചെയ്യാഞ്ഞതു്?
ഇപ്പോള്‍ എവിടെയാ?
ബ്ലോഗില്‍ ഇ-മെയില്‍ ഐ ഡി കണ്ടില്ല. അതുകൊണ്ടാ എല്ലാ വര്‍ത്തമാനവും കമെന്റില്‍ ചോദിച്ചതു്.
Post a Comment